Food Dictionary

English (US/UK)Indian nameMalayalam
American flourMaidaമൈദാ മാവ് / മാവ്
Aniseed​Saunfപെരുംജീരകം
ArbiArviചേമ്പ്
Arrow rootAraru, Ararutaകൂവ
AsafoetidaHingകായം
Ash GourdRakhlauki/Pethaകുമ്പളങ്ങ
Banana blossom / flowerKele ka phoolവാഴക്കൂമ്പ്
Banana stem
വാഴപ്പിണ്ടി
BasilTulsiതുളസി
Basil SeedsSabja seedsകസ് കസ്
Bay LeavesTamal patra / Tej Pattaകറുവ / ഇടന്നയില
Bengal gramChana DalKadala parippu
Bitter GourdKarelaപാവയ്ക്ക, കയ്പക്ക
Black Cumin Shah Jeeraകരിന്ജീരകം
Black gramUrad dalഉഴുന്ന്
Black pepperKaalee mirchiകുരുമുളക്
Black saltKala Namak / Sanchalഇന്തുപ്പ്
Bottle GourdLauki/Dudhiചുരയ്ക്ക
Bread fruitFruit like rotiകടച്ചക്ക / ശീമച്ചക്ക
BrinjalBaiganവഴുതനങ്ങ / കത്രിക്ക
ButtermilkChhasമോര് / സംഭാരം
CabbageGobiമുട്ടക്ക്രൂസ്
CapsicumSimlamirchതൊണ്ടൻ മുളക്
CardamomElaychiഏലക്കായ
CarrotGajarകാരറ്റ്‌
CashewKajuകശുവണ്ടി, അണ്ടിപരിപ്പ്
Cassava
കപ്പ, മരച്ചീനി
CauliflowerPhool gobiകൊളിഫ്ലോവേര
Cayenne
Red chilli
CheesePaneerപാല്‍ക്കട്ടി
Chick peaBengal gramകടല
Chickpea flourBesanകടലമാവ
CinnamonDalchiniകറുകപട്ട
Curry leavesKaripattaകറിവേപ്പില
FenugreekMethiഉലുവ, വെന്തയം
FennelSaunfപെരുംജീരകം
GarlicLehsonവെളുത്തുള്ളി
GingerAdrakഇഞ്ചി
JaggeryGurവെല്ലം
MaceGada masalaജാതിപത്രി
Mint leavesPudinaപുതിനയില
MustardRaiകടുക്‌
NutmegJaiphalജാതിക്ക
TamarindImliവാളംപുളി
Seasame SeedsTil ke beejഎള്ള്‌
Taro
ചേമ്പ്
White GourdPethakadduകുമ്പളങ്ങ
YamZaminkandaചേന
YoghurtDahiതൈര്

No comments:

Post a Comment